ADVERTISEMENT

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ടീം ക്യാപ്റ്റനായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം രാജ്യാന്തര ട്വന്റി20യിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെയാണ് ഐസിസി ടീമിൽ ഉൾപ്പെടുത്തുന്നത്.  യശസ്വി ജയ്സ്വാൾ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. 

English Summary:

Suryakumar Yadav to lead icc Twenty20 team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com