ADVERTISEMENT

കൊളംബോ ∙ രാജ്യാന്തര ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പാത്തും നിസംഗ. 139 പന്തിൽ 210 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ നിസംഗയുടെ മികവിൽ, അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 42 റൺസ് ജയം.

ആദ്യം ബാറ്റു ചെയ്ത ലങ്ക 381 റൺസെടുത്തപ്പോൾ അഫ്ഗാന്റെ മറുപടി 339 റൺസിൽ അവസാനിച്ചു. രാജ്യാന്തര ഏകദിനത്തിലെ ഇരട്ട സെഞ്ചറികളുടെ എണ്ണം ഇതോടെ 12 ആയി.

English Summary:

ODI double for Nisanga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com