ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം
Mail This Article
×
ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 7ന് 107. ബാംഗ്ലൂർ 12.3 ഓവറിൽ 2ന് 110. സോഫി മോളിനോയും (3 വിക്കറ്റ്) രേണുക സിങ്ങുമാണ് (2 വിക്കറ്റ്) ഗുജറാത്തിനെ ചെറിയ സ്കോറിലൊതുക്കിയത്. സ്മൃതി മന്ഥനയുടെ വെടിക്കെട്ട് (27 പന്തിൽ 43) ബാംഗ്ലൂരിന്റെ ജയം അനായാസമാക്കി.
English Summary:
Royal Challengers Bangalore win by 8 wickets
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.