പരുക്ക് ഭേദമായില്ല; കെ.എൽ. രാഹുൽ ലണ്ടനിൽ, അഞ്ചാം ടെസ്റ്റ് കളിച്ചേക്കില്ല
Mail This Article
×
ന്യൂഡൽഹി ∙ തുടയ്ക്കു പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിനെ വിദഗ്ധ പരിശോധനകൾക്കായി ബിസിസിഐ ലണ്ടനിലേക്ക് അയച്ചു. ഇതോടെ ധർമശാലയിൽ മാർച്ച് 7ന് ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ രാഹുൽ കളിക്കാനുള്ള സാധ്യത മങ്ങി. പരുക്കിനുശേഷം പരിശീലനം പുനരാരംഭിച്ച രാഹുലിന് നെറ്റ്സ് സെഷനിടെ വേദന അനുഭവപ്പെട്ടിരുന്നു.
English Summary:
BCCI sends KL Rahul to London for treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.