ADVERTISEMENT

ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ഡബ്ല്യുപിഎൽ) മുംബൈ ഇന്ത്യൻസിനെതിരെ യുപി വാരിയേഴ്സിന് 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ യുപി ലക്ഷ്യം കണ്ടു. അർധ സെഞ്ചറി നേടിയ കിരൺ നവ്ഗിരെയാണ് (57) വിജയശിൽപി.  മുംബൈയുടെ മലയാളി താരം സജന സജീവൻ 2 പന്തിൽ 4 റൺസെടുത്തു പുറത്തായി.

English Summary:

UP Warriorz beat Mumbai Indians by 7 wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com