ADVERTISEMENT

ന്യൂഡൽഹി ∙ വനിതാ ക്രിക്കറ്റിലെ അതിവേഗ പന്തുമായി ദക്ഷിണാഫ്രിക്കൻ താരം ഷബ്നിം ഇസ്മായിൽ റെക്കോർഡ് ബുക്കിൽ. വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റി‍ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന്റെ മൂന്നാം ഓവറിൽ മുംബൈ ഇന്ത്യൻ‌സ് താരത്തിന്റെ പന്തിന്റെ വേഗമറിഞ്ഞ് ക്രിക്കറ്റ് ലോകമൊന്നാകെ ഞെട്ടി; മണിക്കൂറിൽ 132.1 കിലോമീറ്റ‍ർ. ബോളിങ്ങിലെ വേഗം കണക്കാക്കി തുടങ്ങിയതിനു ശേഷം വനിതാ ക്രിക്കറ്റിൽ ഒരാൾ മണിക്കൂറിൽ 130 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്നത് ആദ്യമാണ്.

English Summary:

Shabnim Ismail bowls the fastest delivery in women's cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com