ADVERTISEMENT

മെൽബൺ ∙ ഇന്ത്യ– ഓസ്ട്രേലിയ 5 മത്സര ടെസ്റ്റ് പരമ്പര നവംബർ 22ന് ആരംഭിക്കും. പെർത്തിലാണ് ആദ്യ മത്സരം. ഡിസംബർ 6ന് അഡ്‌ലെയ്ഡ്, ഡിസംബർ 14ന് ബ്രിസ്ബെയ്ൻ, ഡിസംബർ 26ന് മെൽബൺ, ജനുവരി 3ന് സിഡ്നി എന്നിങ്ങനെയാണ് ബാക്കിയുള്ള മത്സരങ്ങൾ.

ഇതിൽ അഡ്‌ലെയ്ഡ് ടെസ്റ്റ് പിങ്ക് ബോൾ മത്സരമായിരിക്കും. ഇതാദ്യമായാണ് ബോർഡർ– ഗാവസ്കർ ട്രോഫിയുടെ ഭാഗമായി ഇന്ത്യ ഓസ്ട്രേലിയയിൽ 5 മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നത്.

English Summary:

India-Australia test series

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com