ADVERTISEMENT

ബെംഗളൂരു ∙ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത; പരുക്കിന്റെ പിടിയിലായിരുന്ന സൂപ്പർതാരം സൂര്യകുമാർ യാദവ് ശരീരക്ഷമത പൂർണമായി വീണ്ടെടുത്തതായി നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധികൃതർ അറിയിച്ചു. ഇതോടെ ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂര്യകുമാർ കളിച്ചേക്കുമെന്നാണ് സൂചന. സീസണിലെ ആദ്യ 3 മത്സരങ്ങളും തോറ്റ മുംബൈ, നിലവിൽ അവസാന സ്ഥാനത്താണ്.

English Summary:

Suryakumar returns from injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com