ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കോച്ച് പാക്കിസ്ഥാൻ പരിശീലക സ്ഥാനത്തേക്ക്? അപേക്ഷ നൽകി
![CRICKET-WC2011-IND-KIRSTEN India's outgoing cricket coach Gary Kirsten gestures as he leaves after addressing a news conference at the head office of the Board of Control for Cricket in India (BCCI) in Mumbai on April 5, 2011. India regained the Cricket World Cup after 28 years with a six-wicket victory over Sri Lanka in the final in Mumbai on April 2 under former South African batsman Kirsten. AFP PHOTO/ Punit PARANJPE (Photo by PUNIT PARANJPE / AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
ലഹോർ ∙ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ഗാരി കിർസ്റ്റന് സാധ്യത. കിർസ്റ്റൻ, മുൻ ഓസ്ട്രേലിയൻ താരം ജേസൻ ഗില്ലസ്പി എന്നിവർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതായി വിവരം. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് പരിശീലകൻ മിക്കി ആർതറെ പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) പുറത്താക്കിയത്.
English Summary:
Pakistan cricket team coach
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.