ഐപിഎൽ കളിക്കുന്ന എട്ടു താരങ്ങൾ അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് ടീമിൽ, റാഷിദ് ഖാൻ ക്യാപ്റ്റൻ
Mail This Article
×
കാബുൾ ∙ ട്വന്റി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്റെ 15 അംഗ ടീമിൽ 8 പേരും ഐപിഎലിൽ കളിക്കുന്ന താരങ്ങൾ. ഓൾറൗണ്ടർ റാഷിദ് ഖാനാണ് ക്യാപ്റ്റൻ. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച ഹഷ്മത്തുല്ല ഷാഹിദി ടീമിലില്ല. മൂന്നു താരങ്ങളെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
ടീം: റാഷിദ് ഖാൻ, അസ്മത്തുല്ല ഒമർസായി, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, നവീനുൽ ഹഖ്, മുഹമ്മദ് നബി, റഹ്മാനുല്ല ഗുർബാസ്, ഗുലാബ്ദിൻ നായിബ് (8 പേരും ഐപിഎൽ ടീമുകളിലുള്ളവർ), ഇബ്രാഹിം സദ്രാൻ, നജീബുല്ല സദ്രാൻ, മുജീബുർ റഹ്മാൻ, മുഹമ്മദ് ഇസ്ഹാഖ്, കരീം ജന്നത്ത്, നംഗ്യാൽ ഖരോട്ടി, ഫരീദ് അഹമ്മദ് മാലിക്.
English Summary:
8 IPL players in Afghanistan team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.