ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്ക് വീണ്ടും ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ എട്ടാമതുള്ള ഡൽഹി ഡൈനമോസാണ് ഒന്നാമതുള്ള ബെംഗളൂരുവിനെ 3–2ന് അട്ടിമറിച്ചത്.

ലീഗിലെ 11 കളികളിൽ തോൽവിയറിയാതെ മുന്നേറിയതിനു ശേഷമുള്ള അഞ്ചു മൽസരങ്ങളിൽ ബെംഗളൂരുവിന്റെ മൂന്നാം തോൽവിയാണിത്. ഡാനിയോൽ ലാലിംപുയിയ ഡൽഹിക്കു വേണ്ടി ഇരട്ടഗോൾ നേടി. ആദ്യ ഗോൾ യുളിസസ് ഡാവിലയും. ബൊയ്താങ് ഹാവോകിപ്, സുനിൽ ഛേത്രി എന്നിവരാണ് ബെംഗളൂരുവിന്റെ ഗോളുകൾ നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com