സന്തോഷ് ട്രോഫി ഫുട്ബോളിൽ സർവീസസ്–പഞ്ചാബ് ഫൈനൽ
Mail This Article
×
ലുധിയാന∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ പഞ്ചാബും സർവീസസും ഏറ്റുമുട്ടും. ഗോവയെ 2–1നു കീഴടക്കിയാണു പഞ്ചാബ് ഫൈനലിനു യോഗ്യത നേടിയത്. രണ്ടാം മത്സരത്തിൽ, 10 പേരായി ചുരുങ്ങിയിട്ടും വീറോടെ പൊരുതിയ കർണാടകയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3നു കീഴടക്കിയാണു സർവീസസ് ഫൈനലിൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.