ADVERTISEMENT

ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെ തന്റെ അവസാന മത്സരത്തിൽ അണിഞ്ഞ ജഴ്സി ഇന്നലെ ഇറ്റലിയിലെ ടൂറിനിൽ ലേലത്തിൽ പോയത് 30,000 യൂറോയ്ക്ക് (ഏകദേശം 24 ലക്ഷം രൂപ). യുഗോസ്‌ലാവ്യയ്ക്കെതിരെ 1971 ജൂലൈയിൽ നടന്ന സൗഹൃദ മത്സരത്തിലാണ് പെലെ ഈ ജഴ്സി ധരിച്ചത്. അർജന്റീന താരം ഡിയേഗോ മറഡോണ ഇറ്റാലിയൻ ക്ലബ് നാപ്പോളിക്ക് വേണ്ടി അണി‍ഞ്ഞ ജഴ്സിയും ലേലത്തിൽ പോയി. ലഭിച്ചത് 7500 യൂറോ (ഏകദേശം 6 ലക്ഷം രൂപ).

English Summary: Pele and Maradona jersey auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com