ADVERTISEMENT

റിയോ ഡി ജനീറോ ∙ ‘നിങ്ങൾ എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി. ഞാനിപ്പോൾ സുഖമായി ഇരിക്കുന്നു. ’ – ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ പറഞ്ഞു. തനിയെ നടക്കാൻ വയ്യാത്തതിനാ‍ൽ പെലെ മാനസിക സംഘർഷം നേരിടുന്നതായി മകൻ എഡിഞ്ഞോ പറ​ഞ്ഞിരുന്നു. ‘എന്റെ പ്രായത്തിലുള്ള ആളുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളേ എനിക്കുമുള്ളൂ’ – പെലെ വിശദീകരിച്ചു.

English Summary: Pele on His Physical Condition

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com