ADVERTISEMENT

കൊച്ചി ∙ നോങ്ദാംബ നവോറെം, സഹൽ അബ്ദുസമദ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി ഉയർത്താൻ കഴിവുള്ളവരാണെന്നു പരിശീലകൻ കിബു വിക്കൂന. ‘സാങ്കേതികത്തികവുള്ള, ബുദ്ധിശാലിയായ കളിക്കാരനാണു നവോറെം. സഹലിന്റെ കഴിഞ്ഞ വർഷത്തെ കളികൾ കണ്ടിരുന്നു. ഭാവനാശേഷിയുള്ള കളിക്കാരൻ. നല്ല ലോങ് ബോളുകളും ത്രൂബോളുകളും തൊടുക്കാനുള്ള കഴിവുണ്ട്. സുനിൽ ഛേത്രിയെക്കാൾ മികച്ച കളിക്കാരനാണു സഹൽ. ഛേത്രി നല്ല കളിക്കാരനാണ്. പക്ഷേ, ഗ്രേറ്റ് എന്നു ഞാൻ പറയില്ല’– സ്പാനിഷ് മാധ്യമത്തോടു വിക്കൂന പറഞ്ഞു. 

English Summary: Kibu Vicuna on blasters players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com