ADVERTISEMENT
ബെർലിൻ ∙ ഫ്രെയ്ബർഗിനെ 3–1നു തകർത്ത് ബയൺ മ്യൂണിക്ക് ജർമൻ ഫുട്ബോളിൽ ജൈത്രയാത്ര തുടരുന്നു. തുടർച്ചയായ 15–ാം ജയത്തോടെ ബയൺ ക്ലബ് റെക്കോർഡും കുറിച്ചു. ഇരട്ട ഗോൾ നേടിയ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കുമുണ്ട് റെക്കോർഡ്: ഒരു ബുന്ദസ്‌ലിഗ സീസണിൽ കൂടുതൽ ഗോൾ നേടുന്ന വിദേശതാരം (33 ഗോളുകൾ). 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com