നാലു പിഎസ്ജി താരങ്ങൾക്ക് കോവിഡ്
Mail This Article
×
പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ 3 താരങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചു. സപ്പോർട്ടിങ് സ്റ്റാഫിലെ ഒരാൾക്കും രോഗം കണ്ടെത്തിയെങ്കിലും ഇവരുടെ പേരുവിവരം ക്ലബ് പുറത്തുവിട്ടിട്ടില്ല. നെയ്മർ, കിലിയൻ എംബപെ തുടങ്ങി സൂപ്പർ താരങ്ങൾ ഒട്ടേറെയുള്ള ക്ലബ്ബാണു പിഎസ്ജി എന്നത് ആശങ്ക വർധിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.