ADVERTISEMENT

ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഐ ലീഗ് ക്ലബ് കൊൽക്കത്ത മോഹൻ ബഗാനും ലയിച്ച് രൂപം കൊണ്ട് എടികെ മോഹൻ ബഗാൻ ക്ലബ്ബിന്റെ ഹോം ജഴ്സിയുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ബഗാന്റെ വിഖ്യാതമായ പച്ചയും മെറൂണും കലർന്ന ജഴ്സി തന്നെയാണ് വരും സീസൺ ഐഎസ്എൽ മുതൽ ടീം ഉപയോഗിക്കുക. നിലവിലെ മോഹൻ ബഗാൻ ലോഗോയിലേക്ക് എടികെ എന്ന് എഴുതിച്ചേർത്തതാണ് പുതിയ ലോഗോ. എടികെയുടെ ചുവപ്പും വെള്ളയും ജഴ്സിയിലേക്കു മോഹൻ ബഗാൻ നിറങ്ങൾ കൂടിച്ചേരുന്നതാണ് എവേ ജഴ്സിയെന്നും സഞ്ജീവ് ഗോയങ്ക പറഞ്ഞു. 

English Summary: ISL new club ATK Mohun Bagan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com