ADVERTISEMENT
മഡ്രിഡ് ∙ 2018 റഷ്യ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിനു മുന്നിൽ തകർന്നു പോയ സ്പെയിൻ ഒരിക്കൽക്കൂടി പോർച്ചുഗലിനെ നേരിടുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന് ഒരുക്കമായി സംഘടിപ്പിക്കുന്ന സൗഹൃദ മത്സരത്തിലാണ് യൂറോപ്യൻ ചാംപ്യന്മാരായ പോർച്ചുഗലുമായുള്ള പോരാട്ടം. ഒക്ടോബർ 7ന് പോർച്ചുഗലിലാണ് മത്സരം. റഷ്യ ലോകകപ്പിനു ശേഷം ഇരുടീമും പിന്നീട് ഏറ്റുമുട്ടിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com