ADVERTISEMENT

മുംബൈ ∙ ഐഎസ്എൽ 7–ാം സീസണിലെ എല്ലാ മത്സരങ്ങൾക്കും ഗോവ വേദിയാകും. നവംബറിലാണ് ടൂർണമെന്റിന് തുടക്കമാകുക. എല്ലാ ടീമുകളുടെയും പ്രീസീസണും ഗോവയിലാവും. ഇവിടെ മൂന്നു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫറ്റോർദ നെഹ്റു സ്റ്റേഡിയം, ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയം, വാസ്കോ തിലക് മൈതാനം എന്നിവയാണ് വേദികൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങൾ നടത്തുക.

English Summary: Goa gets a thumbs up to stage Hero Indian Super League 2020-21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com