ADVERTISEMENT

ലണ്ടൻ∙ ലിവർപൂളിന്റെ ഡച്ച് ഫുട്ബോള്‍ താരം വിർജിൽ വാൻ ദെയ്ക്ക് പരുക്കേറ്റു പുറത്ത്. ശനിയാഴ്ച നടന്ന എവർട്ടനെതിരായ മത്സരത്തിനിടെയാണു താരത്തിന് കാലിന് പരുക്കേറ്റത്. ശസ്ത്രക്രിയ നടത്തുന്നതിനാൽ താരത്തിന് സീസണ്‍ നഷ്ടമായേക്കും. എവര്‍ട്ടൻ ഗോൾ കീപ്പർ ജോര്‍ദാന്‍ പിക്ഫോർഡിന്റെ ഫൗളിലാണു വാൻ ദെയ്ക്കിന് പരുക്കേറ്റത്. എത്രകാലം വാൻ ദെയ്ക്കിന് പുറത്തിരിക്കേണ്ടിവരുമെന്നും വ്യക്തമല്ല.

English Summary: Liverpool's Virgil van Dijk facing surgery and long absence with cruciate injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com