ADVERTISEMENT

ന്യൂയോർക്ക് ∙ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ 25 കോടി പേർ പിന്തുടരുന്ന ആദ്യ മനുഷ്യനായി പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മനുഷ്യരാരും ഫോളോവേഴ്സിന്റെ എണ്ണത്തിൽ റൊണാൾഡോയുടെ ഒപ്പമില്ല. എന്നാൽ, ഒരേയൊരു അക്കൗണ്ട് മാത്രം റൊണാൾഡോയുടെ മുന്നിലുണ്ട്. 38.2 കോടി ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രമിന്റെ ഔദ്യോഗിക അക്കൗണ്ട് മാത്രം. പോപ് താരം അരിയാന ഗ്രാൻഡീ (21.3 കോടി) ആണ് റൊണാൾഡോയ്ക്കു തൊട്ടു പിന്നിലുള്ളത്. ബാർസിലോനയുടെ അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി (17.4 കോടി) 8–ാം സ്ഥാനത്താണ്.

English Summary: Christiano Ronaldo News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com