ADVERTISEMENT

വാസ്കോ (ഗോവ) ∙ ഈസ്റ്റ് ബംഗാളിനെതിരെ ഐഎസ്എലിൽ ഗോവയ്ക്കു സമനില (1–1). 79–ാം മിനിറ്റിൽ ബ്രൈറ്റ് ഇനോബാഖാരെയുടെ സോളോ ഗോളിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. 2 മിനിറ്റിനകം ദേവേന്ദ്ര മുർഗാവോങ്കറിന്റെ ഗോളിൽ ഗോവ ഒപ്പമെത്തി. ഗോവയുടെ അലക്സാണ്ടർ യേശുരാജിനെ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ഡാനിയേൽ ഫോക്സ് ചുവപ്പുകാർഡ് കണ്ടു. 

English Summary: Goa vs East Bengal match ends in draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com