ADVERTISEMENT

തിരുവനന്തപുരം. ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റുകളിലായി മാച്ച് കമ്മീഷണർ തസ്തികയിൽ 100 മൽസരങ്ങൾ തികച്ച് മലയാളി. തിരുവനന്തപുരം സ്വദേശി വി.രതീഷ് കുമാറാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്.

ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടന്ന മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരമായിരുന്നു രതീഷ് കുമാറിന്റെ സെഞ്ചുറി മാച്ച്‌. വട്ടിയൂർക്കാവിലെ കേരള ഷൂട്ടിങ് അക്കാദമി സൂപ്പർവൈസറാണ്. തിരുമല സ്വദേശി. കേര ള റഫറീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആണ്.

English Summary: Ratheesh Kumar completes 100 ISL, ileague matches as match commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com