ADVERTISEMENT

മഡ്രിഡ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു തിരികെയെത്തിയേക്കുമെന്നു സൂചന നൽകി കോച്ച് സിനദിൻ സിദാൻ. സ്കൈ സ്പോർട്സിലെ അഭിമുഖത്തിലാണു സിദാന്റെ വെളിപ്പെടുത്തൽ.

ഇറ്റാലിയൻ സീരി എ കിരീടം നേടാനുള്ള സാധ്യതകൾക്കു പുറത്തായ യുവന്റസ് യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽനിന്നും പുറത്തായി. തുടർന്നാണു ക്രിസ്റ്റ്യാനോ യുവന്റസിൽനിന്നു പുറത്തായേക്കുമെന്ന അഭ്യൂഹം പരന്നത്. ക്രിസ്റ്റ്യാനോ യുവന്റസ് വിട്ടാൽ തിരികെ സ്വീകരിക്കാൻ റയൽ തയാറാണെന്ന സൂചനയാണു സിദാൻ നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com