ADVERTISEMENT
തൃശൂർ ∙ കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി 4–1നു കേരള പൊലീസിനെ തോൽപിച്ചു. ഗിഫ്റ്റി (24’), സാലിയോ (87’,90’), ലാൽ പ്രിൻസ് (90+1’) എന്നിവർ ഗോകുലത്തിനായി ഗോൾ നേടി. പൊലീസിനു വേണ്ടി കെ.ഫിറോസ് (95’) സ്കോർ ചെയ്തു. മറ്റൊരു മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സി 3–0നു കോതമംഗലം എംഎ അക്കാദമിയെ തോൽപിച്ചു. ഫ്രാൻസിസ് ദാഡ്സി (35’, 84’), മുഹമ്മദ് ജിൻഷാദ് (90+4’) എന്നിവർ ഗോളടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com