മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഐബറിനെ 2–0നു തോൽപിച്ച് റയൽ മഡ്രിഡ് 2–ാം സ്ഥാനത്തേക്കു കയറി. മാർകോ അസെൻസിയോ, കരിം ബെൻസേമ എന്നിവരാണു ഗോളടിച്ചത്. അത്‌ലറ്റിക്കോ (28 കളി, 66 പോയിന്റ്), റയൽ (29, 63), ബാർസിലോന (28,62) എന്നിങ്ങനെയാണ് ലീഗ് പട്ടിക. നാളെ റയൽ വല്ലദോലിഡിനെ തോൽപിച്ചാൽ ബാർസയ്ക്ക് വീണ്ടും റയലിനു മുന്നിലെത്താം. ഇന്നു സെവിയ്യയ്ക്കെതിരെ ജയിച്ചാൽ അത്‌ലറ്റിക്കോയ്ക്ക് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താം.
വീണ്ടും ഗോളടിച്ച് കരിം ബെൻസേമ; വിജയത്തോടെ ബാർസയെ മറികടന്ന് റയൽ മഡ്രിഡ്

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.