നാഗൽസ്മാൻ ബയൺ പരിശീലകനാകും
Mail This Article
×
മ്യൂണിക്ക് ∙ ലൈപ്സീഗ് കോച്ച് ജൂലിയൻ നാഗൽസ്മാൻ ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ അടുത്ത പരിശീലകനാകും.
ഈ സീസണോടെ ബയൺ വിടുന്ന ഹാൻസി ഫ്ലിക്കിനു പകരമായാണ് ബുന്ദസ് ലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായ നാഗൽസ്മാൻ (33) വരുന്നത്. 5 വർഷത്തേക്കാണു കരാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.