ADVERTISEMENT

ലണ്ടൻ ∙  വംശീയാധിക്ഷേപത്തിനെതിരെ ചെറുവിരലനക്കാത്ത സമൂഹമാധ്യമങ്ങളെ ബഹിഷ്കരിക്കുന്ന ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബുകളുടെ നടപടിക്കു പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ഭരണസമിതികളായ ഫിഫയും യുവേഫയും. 4 ദിവത്തെ സമൂഹമാധ്യമ ബഹിഷ്കരണം ഇന്നലെ തുടങ്ങി. 

വംശീയാധിക്ഷേപത്തിനെതിരെ നടപടിയെടുക്കാ‍ൻ ട്വിറ്ററും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ഫോർമുല വൺ ചാംപ്യൻ ലൂയിസ് ഹാമിൽട്ടനും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: FIFA, UEFA join English football's four-day social media boycott

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com