ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കഴിഞ്ഞ സീസണിലെ താരമായി മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ റൂബൻ ഡയസ് തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച കാലത്തു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ലഭിച്ചിട്ടുള്ള ഈ പുരസ്കാരം പിന്നീടു സ്വന്തമാക്കുന്ന ആദ്യ പോർച്ചുഗീസ് താരമാണ് ഇരുപത്തിനാലുകാരൻ ഡയസ്. മികച്ച പരിശീലകനുള്ള പുരസ്കാരം സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്കാണ്. 

English Summary: Ruben Dias best player in premiere league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com