ADVERTISEMENT

സാവോ പോളോ ∙ വൻകുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയ്ക്കു (80) ഫിസിയോതെറപ്പി തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. വൻകുടലിലെ മുഴ നീക്കാൻ 4–ാം തീയതിയാണു പെലെയ്ക്കു ശസ്ത്രക്രിയ നടത്തിയത്.

തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മകൾ കെലി അറിയിച്ചു.

English Summary: Pele continues recovery, undergoes physiotherapy in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com