മാഞ്ചസ്റ്റർ യുണൈറ്റഡിന് ജർമൻ പരിശീലകൻ; ഒലെയുടെ പിൻഗാമിയായി റാങ്‌നിക്

Britain Soccer Man United Coaching
റാങ്‌നിക്
SHARE

ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ജർമൻ കോച്ച് റാൽഫ് റാങ്‌നിക്. 6 മാസത്തേക്കാണ് കരാർ. ജർമൻ ക്ലബ്ബുകളായ ഹാനോവർ, ഷാൽക്കെ, ഹൊഫെൻഹൈം, ലൈപ്സീഗ് എന്നിവയെ പരിശീലിപ്പിച്ചിട്ടുണ്ട്.

English Summary: Ralf Rangnick; Manchester united's new coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA