ഗോകുലം വനിതകളെ ഇന്ത്യ തോൽപിച്ചു; വിജയം രണ്ടിനെതിരെ 6 ഗോളുകൾക്ക്!
Mail This Article
×
കൊച്ചി ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമും ഗോകുലം കേരളയുടെ വനിതാ സംഘവും തമ്മിൽ നടന്ന സൗഹൃദമത്സരത്തിൽ ദേശീയ ടീമിന് 6–2ന്റെ ജയം. ഇന്ത്യയ്ക്കായി പ്യാരി ഹാട്രിക് നേടി. അഞ്ജു തമാങ്, സന്ധ്യ രംഗനാഥൻ, കാർത്തിക അങ്കമുത്തു എന്നിവർ ഓരോ തവണയും സ്കോർ ചെയ്തു. ഘാന താരം എൽഷദായിയാണു ഗോകുലത്തിനായി 2 ഗോളുകളും നേടിയത്.
English Summary: Gokulam women's vs Indian team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.