ലീഗ് കപ്പ് സെമി ആദ്യപാദം: ലിവർപൂളിനെ സമനിലയിൽ തളച്ച് ആർസനൽ

Arsenal-1248-15
SHARE

ലണ്ടൻ ∙ കളി അര മണിക്കൂർ പിന്നിടും മുൻപു മിഡ്ഫീൽഡർ ഗ്രാനിറ്റ് ജാക്കയെ ചുവപ്പുകാർഡിലൂടെ നഷ്ടമായിട്ടും ലീഗ് കപ്പ് സെമി ആദ്യപാദത്തിൽ ലിവർപൂളിനെ ആർസനൽ സമനിലയിൽ തളച്ചു (0–0). 24–ാം മിനിറ്റിൽ ലിവർപൂളിന്റെ ഡിയോഗോ ജോട്ടയെ ഫൗൾ ചെയ്തതിനാണു ജാക്കയ്ക്കു മാർച്ചിങ് ഓർഡർ ലഭിച്ചത്.

English Summmary: Arsenal vs Liverpool

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA