ഫറ്റോർദ (ഗോവ) ∙ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ച് ഒഡീഷ എഫ്സി ഐഎസ്എൽ ഫുട്ബോൾ പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തെത്തി. നാലാം സ്ഥാനക്കാരായ മുംബൈ സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസമുള്ള ഒഡീഷയ്ക്ക് ഇതോടെ പ്ലേ ഓഫ് സ്വപ്നങ്ങളുമായി. ഡാനിയൽ ലാലിംപുയിയ(17), അരിഡായ് സ്വാരെസ് (22) എന്നിവരാണു ഗോളുകൾ നേടിയത്. നോർത്ത് ഈസ്റ്റ് 10–ാം സ്ഥാനത്താണ്.
English Summary: ISL: Odisha FC Keep Play-Off Hopes Alive With Win Over NorthEast United