ADVERTISEMENT

ബാംബോലിം (ഗോവ) ∙ ഏറെ നാളുകൾക്കുശേഷം സുനിൽ ഛേത്രി ഗോൾ നേടിയ ഐഎസ്എൽ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ ബെംഗളൂരു എഫ്സിക്കു സമനില (1–1). 41–ാം മിനിറ്റിൽ ഡൈലൻ ഫോക്സിന്റെ ഗോളിൽ ഗോവ മുന്നിലെത്തിയെങ്കിലും 61–ാം മിനിറ്റിൽ ഛേത്രിയുടെ ഗോളിൽ ബെംഗളൂരു സമനില നേടി. 48 ഗോളുകളോടെ ഛേത്രി ഐഎസ്എലിലെ ഗോൾവേട്ടക്കാരിൽ ഫെറാൻ കൊറോമിനാസിനൊപ്പം ഒന്നാമതെത്തി. ഇന്നലത്തെ 2–ാം മത്സരത്തിൽ എടികെ മോഹൻ ബഗാനും ഒഡീഷ എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 

English Summary: ISL: Goa held by Bengaluru as Chhetri equals goal record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com