ADVERTISEMENT

മഡ്രിഡ് ∙ ആദ്യപാദത്തിൽ നേടിയ 3–1 ജയത്തിന്റെ ആത്മവിശ്വാസത്തിൽ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ 2–ാം പാദത്തിൽ റയൽ മഡ്രിഡ് ഇന്നു ചെൽസിക്കെതിരെ. റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ സ്വന്തം സ്റ്റേഡിയമായ അലിയാൻസ് അരീനയിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക് സ്പാനിഷ് ക്ലബ് വിയ്യാറയലിനെ നേരിടും. ആദ്യപാദത്തിൽ വിയ്യാറയൽ 1–0നു ജയിച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് 2 മത്സരങ്ങളും. സോണി ടെൻ ചാനലുകളിൽ തത്സമയം.

English Summary: Champions league: Real madrid vs Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com