അവസാന നിമിഷം ബാർസയ്ക്കു ജയം
Mail This Article
×
ബാർസിലോന ∙ കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ നേടിയ ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കു ജയം (2–1). റയൽ ബെറ്റിസിനെതിരെ ഇൻജറി ടൈമിൽ (90+4) ഡിഫൻഡർ ഡേവിഡ് അലബയാണ് ഗോൾ നേടിയത്. ജയത്തോടെ 2–ാം സ്ഥാനം ഭദ്രമാക്കിയ ബാർസ സ്പാനിഷ് സൂപ്പർ കപ്പ് യോഗ്യതയും സജീവമാക്കി.
Content Highlights: Spanish League football, Barcelona
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.