ADVERTISEMENT

ന്യൂഡൽഹി ∙ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ. മേയ് 28ന് ദോഹയിൽ ജോർദാനെതിരെ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള 25 അംഗ ടീമിലാണ് മുപ്പത്തിയേഴുകാരൻ ഛേത്രിയെയും ഉൾപ്പെടുത്തിയത്. ഒക്ടോബറിൽ നടന്ന സാഫ് ചാംപ്യൻഷിപ് ഫൈനലായിരുന്നു ഛേത്രി ഇതിനു മുൻപു കളിച്ച മത്സരം. ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദുമാണ് ടീമിലെ മലയാളികൾ.

 

English Summary: Sunil Chhetri returns to Indian football team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com