സലാ 2025 വരെ ലിവർപൂളിൽ; കരാർ 3 വർഷത്തേക്കു കൂടി നീട്ടി

salah
മുഹമ്മദ് സലാ (Photo by ANGELA WEISS / AFP)
SHARE

ലണ്ടൻ ∙ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ 2025 വരെ ലിവർപൂളിൽ തുടരും. 3 വർഷത്തേക്കുള്ള പുതിയ കരാറിലാണ് സലാ ഒപ്പുവച്ചത്. മുപ്പതുകാരൻ സലാ ലിവർപൂളിനായി 254 കളികളിൽ നിന്ന് 156 ഗോളുകൾ നേടിയിട്ടുണ്ട്. 

English Summary: Mohamed Salah to stay at Liverpool until 2025, signs new contract

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS