ADVERTISEMENT

ലണ്ടൻ ∙ നെക്സ്റ്റ്ജെൻ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന് വൻ തോൽവി. ടോട്ടനം ഹോട്സ്പർ ജൂനിയേഴ്സ് 7–0നാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. ക്രിസ്റ്റൽ പാലസ്, വെസ്റ്റ്ഹാം യുണൈറ്റഡ് എന്നീ ടീമുകൾക്കെതിരെയും ബ്ലാസ്റ്റേഴ്സിനു മത്സരമുണ്ട്. 

Content Higlights: Nextgen cup, Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com