ഇംഗ്ലണ്ടിന് വനിതാ യൂറോ

engalnd-twitter
Photo: Twitter/ @CGMeifangZhang
SHARE

ലണ്ടൻ ∙ എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ ജർമനിയെ 2–1നു തോൽപിച്ച ഇംഗ്ലണ്ടിന് യൂറോ വനിതാ ഫുട്ബോൾ കിരീടം. 110–ാം മിനിറ്റിൽ ക്ലോ കെല്ലിയാണ് വിജയഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കിരീടമാണിത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ 87,192 കാണികളാണ് മത്സരം കാണാനെത്തിയത്. യുവേഫ മത്സരങ്ങളിലെ റെക്കോർഡാണിത്.

English Summary: England beat Germany to win first major women's trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}