കേരള വനിതാ ഫുട്ബോൾ ലീഗിൽ സമനില
Mail This Article
×
കൊച്ചി ∙ കേരള വനിതാ ഫുട്ബോൾ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ലോഡ്സ് ഫുട്ബോൾ അക്കാദമിയും 4–4 സമനിലയിൽ പിരിഞ്ഞു. ലോഡ്സിനുവേണ്ടി ഹാട്രിക് നേടിയ ഇന്ദുമതി കതിരേശനാണു മികച്ച താരം. മ്യാൻമർ താരം വിൻ തെയിൻഗിയും ഗോൾ നേടി. ബ്ലാസ്റ്റേഴ്സിനുവേണ്ടി പി. മാളവിക, മുസ്കാൻ സുബ്ബ, പ്രിയങ്ക ദേവി (2 ഗോൾ) എന്നിവർ സ്കോർ ചെയ്തു.
English Summary: Kerala Women Football League match result
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.