ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം: ഇനി സീസൺ ടിക്കറ്റുകൾ മാത്രം

kerala-blasters
SHARE

കൊച്ചി ∙ ഐഎസ്എൽ 9–ാം സീസൺ ഉദ്ഘാടന മത്സരത്തിനുള്ള കലൂർ സ്റ്റേഡിയത്തിലെ കിഴക്കേ ഗാലറി ടിക്കറ്റുകൾ 6 മിനിറ്റിൽ വിറ്റു തീർന്നെങ്കിലും അതേ സ്റ്റാൻഡിൽ ഇരിപ്പിടം സ്വന്തമാക്കാൻ ഇനിയും അവസരം. സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് കിഴക്കേ ഗാലറിയിൽ ഇരിപ്പിടം ലഭിക്കുമെന്നു കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു.

ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഒക്ടോബർ ഏഴിലെ ഉദ്ഘാടന മത്സരത്തിലെ മറ്റെല്ലാ ഗാലറി ടിക്കറ്റുകളും ഒറ്റ ദിവസത്തിനുള്ളിൽ വിറ്റുതീർന്നു. സീസൺ ടിക്കറ്റ് വിൽപന തുടരുന്നു.

English Summary: Online ticket sales for Kerala Blasters' opening match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA