ഛേത്രി സീരീസുമായി ഫിഫ പ്ലസ്

FBL-IND-ISL-MUMBAI-PUNE
Sunil Chhetri (Photo by PUNIT PARANJPE / AFP)
SHARE

ന്യൂഡൽഹി ∙ നിങ്ങൾക്കു ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെക്കുറിച്ച് എല്ലാമറിയാം. എന്നാൽ, ഫുട്ബോൾ സജീവ കരിയറുള്ളവരിൽ മൂന്നാമത്തെ ടോപ് സ്കോററെക്കൂടി അറിയൂ. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ അവതരിപ്പിച്ച് രാജ്യാന്തര ഫുട്ബോൾ ഫെഡ‍റേഷൻ (ഫിഫ) ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇങ്ങനെ കുറിച്ചു.

ഛേത്രിയുടെ നേട്ടങ്ങൾക്ക് അംഗീകാരമായി അദ്ദേഹത്തിന്റെ ജീവിതവും കരിയറും സംബന്ധിച്ചു 3 ഭാഗമുള്ള സീരീസ് ഫിഫ പ്ലസ് എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം വഴി പുറത്തിറക്കി.

Content Highlights: Fifa plus, Sunil Chhetri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}