ADVERTISEMENT

അടച്ചിട്ട സ്റ്റേഡിയങ്ങൾ തുറക്കുന്നു. ഐഎസ്എൽ 9–ാം സീസൺ ഇങ്ങെത്തിക്കഴിഞ്ഞു. നാളെ കൊച്ചിയിൽ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ നേരിടുന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. താഴെ നൽകിയിരിക്കുന്ന ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിലെ 75 ഭാഗ്യജേതാക്കൾക്കു മത്സരം കാണാനുള്ള ടിക്കറ്റ് സമ്മാനം. ശരിയുത്തരം ഇന്നു വൈകിട്ട് അഞ്ചിനകം എസ്എംഎസായി അയയ്ക്കണം. നറുക്കെടുപ്പിലെ വിജയികളെ എസ്എംഎസ് വഴി വിവരം അറിയിക്കും. കൊച്ചി പനമ്പിള്ളി നഗറിലുള്ള മലയാള മനോരമ ഓഫിസിലെത്തിയാണു ടിക്കറ്റുകൾ കൈപ്പറ്റേണ്ടത്. ടിക്കറ്റ് കൈപ്പറ്റേണ്ട സമയവും എസ്എംഎസിലൂടെ അറിയിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് പൗരത്വമുള്ള സ്ട്രൈക്കർ ആരാണ്?

 

A. അപ്പോസ്തലോസ് 

ജിയാനു

B. ദിമിത്രിയോസ് 

ഡയമന്റകോസ്

C. ഇവാൻ കല്യുഷ്നി

 

ഉത്തരം അയയ്ക്കേണ്ട വിധം:

FTB എന്ന് ടൈപ്പ് ചെയ്ത് 

സ്പെയ്സ് ഇട്ടശേഷം നിങ്ങളുടെ ജില്ലാ കോഡ് സ്പേയ്സ് 

തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം 

കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ എന്നിവ ചേർത്ത് 

56767123 ലേക്ക് 

എസ്എംഎസ് അയയ്ക്കുക (നിരക്കുകൾ ബാധകം).

ജില്ലകളുടെ കോഡ്:

(തിരുവനന്തപുരം TVM, കൊല്ലം KLM, പത്തനംതിട്ട PTA, ആലപ്പുഴ ALP, കോട്ടയം KTM, ഇടുക്കി IDK, എറണാകുളം EKM, തൃശൂർ TCR, പാലക്കാട് PKD, മലപ്പുറം MPM, കോഴിക്കോട് CLT, വയനാട് WYD, കണ്ണൂർ KNR, കാസർകോട് KSG)

ഉദാഹരണം: നിങ്ങൾ ഇടുക്കി ജില്ലയിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ 

അയയ്ക്കേണ്ട വിധം

FTB സ്പെയ്സ് IDK സ്പെയ്സ് C

English Summary: Kerala Blasters ISL Ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com