ADVERTISEMENT

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്കു ജയം (2–0). റെഡീം ടിലാങ് (10–ാം മിനിറ്റ്), നോഹ് സദോയി (90+2) എന്നിവരാണ് ഗോൾ നേടിയത്. ഗോവ പോയിന്റ് പ‍ട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ചെന്നൈ അഞ്ചാമത്.

English Summary: ISL 2022-23: Chennaiyin FC 0-2 FC Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com