ADVERTISEMENT
നവി മുംബൈ ∙ അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനലിൽ‌ ഇന്ന് സ്പെയിനും കൊളംബിയയും ഏറ്റുമുട്ടും. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരത്തിനു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും വൂട്ട്, ജിയോ ടിവി ആപ്പുകളിലും തൽസമയം കാണാം. നിലവിലെ ജേതാക്കളാണ് സ്പെയിൻ. കൊളംബിയ തെക്കേ അമേരിക്കയിൽ നിന്ന് ഫൈനൽ കളിക്കുന്ന ആദ്യ ടീമും. വൈകിട്ട് 4.30ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ നൈജീരിയ ജർമനിയെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com