ADVERTISEMENT

മിലാൻ ∙ ഇറ്റാലിയൻ സീരി എയിൽ മോയ്സ് കീനിന്റെ ഗോളിൽ യുവന്റസിന് വിജയം. ലീഗിൽ പിന്നിൽ നിൽക്കുന്ന ഹെല്ലാസ് വെറോണയെയാണ് യുവെ 1–0ന് തോൽപിച്ചത്. ലീഗിൽ ടൂറിൻ ക്ലബ്ബിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്.

28 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ യുവെ. 38 പോയിന്റുമായി നാപ്പോളിയാണ് ഒന്നാമത്. ലോകകപ്പ് ബ്രേക്കിനു മുന്നോടിയായി നാളെ യുവന്റസ് ലാസിയോയുമായി ഏറ്റുമുട്ടും. ഇന്നലെ ലാസിയോ 1–0ന് മോൺസയെ തോൽപ്പിച്ചു.പതിനേഴുകാരൻ റൊമേരോയാണ് ഗോൾ നേടിയത്.

English Summary: Serie A: Kean strike gives unconvincing Juventus win at Verona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com