ADVERTISEMENT

ഖത്തറിൽ മാത്രമല്ല, പന്തുരുളാൻ ഇടമുള്ള ലോകത്തിന്റെ എല്ലാ കോണിലുമുണ്ട് ലോകകപ്പ് ആവേശം. ലോകം ഫുട്ബോളിലൂടെ ഒന്നാകുന്ന ദിനങ്ങൾ. വിവിധ രാജ്യങ്ങളിലെ  കാഴ്ചകളിലേക്ക്; ഒപ്പം കേരളത്തിൽ നിന്നും ഒരു ക്ലിക്ക്!

bangladesh-football
ബംഗ്ലദേശ് തെരുവിലെ മതിലിൽ ലയണൽ മെസ്സിയുടെ ചിത്രം വരയ്ക്കുന്നയാൾ.
napoli-italy
ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കൊടികളാൽ അലങ്കരിച്ചിരിക്കുന്ന തെരുവ്. നാപ്പോളിയിൽ നിന്നുള്ള കാഴ്ച
pakistan-fifa-world-cup
കറാച്ചിയിൽ ലോകകപ്പ് രാജ്യങ്ങളുടെ പതാക മതിലിൽ വരയ്ക്കുന്നയാൾ
wales-football
വീടിന്റെ ഭിത്തിയിൽ ഇഷ്ട താരങ്ങളുടെ ചിത്രം വരച്ചുചേർത്ത നിലയിൽ.
brazil-football
ബ്രസീൽ ടീമിന് ആശംസകൾ നേർന്ന് മനൗസിലെ കൂറ്റൻ പന്തൽ

English Summary: FIFA World Cup 2022 - Pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com